Complaint | 'വഞ്ചിയൂര്‍ കോടതി മുറിയില്‍വച്ച് വനിത എസ്‌ഐക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം'

 



തിരുവനന്തപുരം: (www.kvartha.com) വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്‌ഐയെ അഭിഭാഷകര്‍ കയ്യേറ്റത്തിന് ശ്രമിച്ചതായി പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നല്‍കിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധമെന്ന് പരാതിയില്‍ പറയുന്നു. തന്നെ കയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്‌ട്രേറ്റിന് എസ് ഐ പരാതി നല്‍കി. 

Complaint | 'വഞ്ചിയൂര്‍ കോടതി മുറിയില്‍വച്ച് വനിത എസ്‌ഐക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം'



Keywords:  News,Kerala,State,Thiruvananthapuram,Court,Lawyers,Police,attack,Complaint, Lawyers tried to manhandle Women SI In Vanchiyoor Court 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia