തിരുവനന്തപുരം: (www.kvartha.com 27/01/2015) ബാര്‍ കോഴ വിവാദത്തില്‍ പെട്ട് പ്രതിസന്ധിയിലായ കെ.എം മാണിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മാണി മന്ത്രിസഭയില്‍ തുടരുമെന്നും ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബാര്‍ കോഴക്കേസില്‍പെട്ട മാണിയെ രക്ഷിക്കാന്‍ യു.ഡി.എഫ്. ഘടക കക്ഷികള്‍ക്ക് അമിതാവേശമില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാണിയുമായി എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുകയും ധാര്‍മിക പിന്തുണ ഉറപ്പു നല്‍കുകയും ചെയ്യുന്നുവെന്നും കെവാര്‍ത്ത നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

Keywords : Thiruvananthapuram, Kerala, K.M.Mani, P.K Kunjalikutty, UDF, Controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.