കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു
May 14, 2012, 12:30 IST
കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ചൈനാ സന്ദര്‍ശനത്തിനാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് ഔദ്യോഗീക വിശദീകരണം.
രാമകൃഷ്ണന്റെ ചുമതല എം.ഭാസ്ക്കരന് കൈമാറിയതായും നേതൃത്വം അറിയിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ടിപി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത് ഏറെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്ന നടപടിയാണ്.
Keywords: Kozhikode, Kerala, CPM, T.P Ramakrishnan
Keywords: Kozhikode, Kerala, CPM, T.P Ramakrishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.