ഗണേഷിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം. മാണി
May 21, 2013, 22:02 IST
ADVERTISEMENT
തിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാടിന് വിപരീതമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. കെ.ബി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പില്ലെന്ന് കെ.എം. മാണി പറഞ്ഞു. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇതിനു വിപരീതമായി കെ.എം. മാണി രംഗത്തെത്തിയത്.
ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാകുന്നതില്‍ അധാര്‍മികതയില്ലെന്ന് പറഞ്ഞ മാണി ഗണേഷ് മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. അഴിമതിയുടെ പേരിലല്ല ഗണേഷ് കുമാര്‍ രാജിവെച്ചത്, ധാര്‍മികതയുടെ പേരിലാണ്.
ധാര്‍മികതയുടെ പേരില്‍ രാജിവച്ചവരെ പിന്നീട് ആദരിക്കുന്നതില്‍ തെറ്റില്ല. രമേശ് ചെന്നിത്തല ഏത് സ്ഥാനത്തിനും അര്‍ഹനാണ്. എം.എല്‍.എമാരുടെ എണ്ണം നോക്കിയല്ല മന്ത്രിസ്ഥാനം നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് ലോക്സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Keywords : Thiruvananthapuram, K.M.Mani, P.C George, Ganesh Kumar, Minister, Resignation, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.