കൊട്ടാരക്കര: (www.kvartha.com 07.04.2014)കേരളകൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്റര്‍ വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി.കൃഷ്ണകുമാറും (34)പിതാവ് സി. ചന്ദ്രശേഖരന്‍ പിള്ള(66)യും ഷോക്കേറ്റ് മരിച്ചു.
ബുധനാഴ്ച രാവിലെയാണ് അപകടം. വീട്ടിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. മാതാവ്: ലളിതാഭായി അമ്മ.
ലക്ഷ്മിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ, മകള്‍: അമൃതവര്‍ഷിണി.
ഇന്ദുലേഖ സഹോദരിയാണ്. സഹോദരന്‍ രാജേഷ് കുളക്കട പഞ്ചായത്ത് അംഗമാണ്.അധ്യാപക സംഘടന നേതാവായിരുന്നു വെണ്ടാര്‍ ചന്ദ്രശേഖര പിള്ള.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു
Keywords: Kerala Kaumudi Sub Editor, C.Krishna Kumar, Chandrashekharan Pillai, Kottarakkara, Kottayam, Wife, Daughter, Sisters, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.