സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണനയില്‍; പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 14.05.2021) സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍കാരിന്റെ പരിഗണനയില്‍. വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും.

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണനയില്‍; പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍

നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. ഇത് സര്‍കാര്‍ അംഗീകരിക്കാനാണ് സാധ്യത.

Keywords:  Kerala Government may extend lockdown, Thiruvananthapuram, News, Lockdown, Chief Minister, Pinarayi Vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia