നിയസഭാ സമ്മേളനം ഡിസംബര്‍ ഒന്നിനു ചേരാന്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ശിപാര്‍ശ
Nov 15, 2014, 10:24 IST
തിരുവനന്തപുരം: (www.kvartha.com 15.11.2014) നിയസഭാ സമ്മേളനം ഡിസംബര്‍ ഒന്നിനു ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ശനിയാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
Also read:
മതംമാറി വിവാഹം നടന്നയുടനെ വധു വരന്‍മാര്‍ക്കു നേരെ അക്രമം
Keywords: Kerala Assembly, Cabinet, Thiruvananthapuram, Kerala, Mullaperiyar Dam, Kerala Assembly session from December first.
മുല്ലപ്പെരിയാര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. നിലവില്‍ 140.8 ആണ് ജലനിരപ്പ്. 136 അടിയായി ജലനിരപ്പ് നിശ്ചയിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരളം കേസ് ഫയല്‍ ചെയ്യും.
Also read:
മതംമാറി വിവാഹം നടന്നയുടനെ വധു വരന്‍മാര്‍ക്കു നേരെ അക്രമം
Keywords: Kerala Assembly, Cabinet, Thiruvananthapuram, Kerala, Mullaperiyar Dam, Kerala Assembly session from December first.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.