Arrested | കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ടയര്‍ മോഷ്ടിച്ചെന്ന കേസ്; കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍
Feb 26, 2024, 16:01 IST
കണ്ണപുരം: (KVARTHA) അപകടത്തില്‍പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പികപ് വാനിന്റെ ടയര്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍ കര്‍ണാടക സ്വദേശിയായ അബ്ദുള്‍ കരിം (22) നെയാണ് കണ്ണപുരം പൊലീസ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച (26.02.2024) പുലര്‍ചെ രണ്ടരമണിയോടെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് ടയര്‍ മോഷണം നടന്നത്. ഡ്യൂടിയില്‍ ഉണ്ടായിരുന്ന ജാവിദ്, ഫാനിഷ്, സുനില്‍കുമാര്‍ എന്നീ പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാവുന്നത്.

മഹാരാഷ്ട്രയില്‍നിന്ന് കോഴിക്കോടേക്ക് പച്ചക്കറിയുമായി പോയി തിരിച്ച് വരവേയാണ് വാഹനത്തിന്റെ ഡ്രൈവറായ യുവാവ് മോഷണം നടത്തിയതും പിടിയിലായതും. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Karnataka Native, Arrested, Kannapuram Police Station, Vehicle, Theft Case, Accused, Karnataka native arrested in Kannapuram police station vehicle theft case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.