POCSO | പോക്‌സോ കേസില്‍ യുവാവിന് 5 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Sep 21, 2023, 10:36 IST
തളിപ്പറമ്പ്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്‌സോ കേസില്‍ പ്രതിയായ യുവാവിന് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 10 വയസുകാരന് നേരെയാണ് അതിക്രമം നടന്നത്.
പാണപ്പുഴ ഗ്രാമ പഞ്ചായത് പരിധിയിലെ എം രഞ്ജിത്ത് എന്ന ഭായി(33)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. 2018 മെയ് 5 ന് ഉച്ചയ്ക്ക് 12.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അന്നത്തെ തളിപ്പറമ്പ് സി ഐ കെ ജെ വിനോയിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.