ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു: ശബരിമല വിഷയം കഴക്കൂട്ടത്ത് വിലപോയിട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രൻ. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസവും അതാണെന്നും ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു: ശബരിമല വിഷയം കഴക്കൂട്ടത്ത് വിലപോയിട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Keywords:  News, Thiruvananthapuram, Kerala, Assembly-Election-2021, Result, State, Top-Headlines, Kadakampally Surendran says CPM win in Kazhakoottam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia