ടി.വി. ചന്ദ്രമോഹനെ തൃശൂര്‍ ഡിസിസി പ്രസിഡന്റാക്കണം: കെ. മുരളീധരന്‍
Dec 1, 2012, 22:52 IST
തിരുവനന്തപുരം: കെ. കരുണാകരന്റെ അവസാന കാലത്തെ നിര്‍ദേശത്തെ മാനിച്ച് കൊണ്ട് ടി.വി. ചന്ദ്രമോഹനെ തൃശൂര്‍ ഡി.സി.സി. പ്രസിഡന്റാക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കരുണാകരന്റെ തട്ടകമെന്ന നിലയ്ക്കാണ് തൃശൂര്‍ ജില്ല ആവശ്യപ്പെടുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
മുന്‍പ് ശൈലികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ മറന്നു ഗ്രൂപ്പ് കളിക്കരുതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോടു നൂറു ശതമാനവും യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Keywords : Thiruvananthapuram, K.Muraleedaran, K Karunakaran, Oommen Chandy, T.V. Chandran, Thrissur, Political Party, D.C.C. President, Group, Kerala, Kerala Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.