കൊട്ടാരക്കര: (www.kvartha.co 29.09.2015) അജ്ഞാത വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന് പരിക്ക്. കേരളകൗമുദി പത്രത്തിന്റെ ലേഖകന്‍ കൊട്ടാരക്കര സ്വദേശി ശശികുമാറിനാണ് വാഹനമിടിച്ച് പരിക്കേറ്റത്.
ഇടിച്ച വാഹനം നിറുത്താതെ പോയി. പരിക്കേറ്റ ശശികുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Media, Injured, Hospital, Treatment, Police, Kerala.
ഇടിച്ച വാഹനം നിറുത്താതെ പോയി. പരിക്കേറ്റ ശശികുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read:
ദേളി കൂവത്തൊട്ടി റോഡില്‍ ഗതാഗതത്തിന് തടസ്സമാകുന്ന 12 ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റാന്‍ കലക്ടറുടെ സാന്നിദ്ധ്യത്തില്നടത്തിയ ചര്‍ച്ചയില്‍ ധാരണ
Keywords: Media, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.