ആലപ്പുഴ: (www.kvartha.com 04/02/2015) പ്രശസ്ത സംഗീത സംവിധായകന്‍ ജിതിന്‍ ശ്യാം (മുഹമ്മദ് ഇസ്മാഈല്‍- 68) അന്തരിച്ചു. ആലപ്പുഴയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ബോളിവുഡിലെ ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയെ മലയാളത്തിന് പരിചയപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു ജിതിന്‍ ശ്യാം.
'തളിരിട്ട കിനാക്കള്‍' എന്ന ചിത്രത്തിലെ 'ശബാബ് കെ ലോട്ട്' എന്ന ഗാനമാണ് മുഹമ്മദ്റാഫിയെ കൊണ്ട് പാടിച്ചത്. ബോംബെയില്‍ സ്ഥിര താമസമാക്കിയിരുന്ന ജിതിന്‍ ശ്യാം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴയിലെത്തിയത്.
ആത്മാര്‍ഥ സുഹൃത്തും ഹാര്‍മോണിസ്റ്റുമായിരുന്ന ഉസ്മാന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് ജിതിന്‍ ശ്യാമിന്റെ പെട്ടെന്നുള്ള മരണം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍
Keywords: Jithin Shyam, Alappuzha, Bollywood, Music Director, Mumbai, Friends, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.