ADVERTISEMENT
മലപ്പുറം: മതവിഷയങ്ങളില്‍ ഇന്നുവരെ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അത് മതപണ്ഡിതന്മാര് ചര്‍ച്ചചെയ്യേണ്ട കാര്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കൂരിയാട്ട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്ത 85-ആം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എം.പി പിണറായിയുടെ പ്രസ്താവന സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
മതവിധിയിലും അനുബന്ധ കാര്യങ്ങളിലും പ്രതികരിക്കാന്‍ മാത്രം പണ്ഡിത്യമുള്ളവരല്ല ലീഗ് പ്രവര്‍ത്തകര്‍. സി.പി.എം അതില്‍ ഇടപെടുന്നതിനുപിന്നില് പ്രത്യേക താത്പര്യങ്ങളുണ്ട്. മതവിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും അതുവഴി മുതലെടുക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിനെതിരെയുള്ള സമസ്ത നിലപാടിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
English summery: IUML will not intervene religious issues, says E.T Mohammed Basheer M.P in response to Pinarayi's statement.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.