കള്ളനോട്ടുമായി ഇറാന്‍ പൗരന്‍ കൊച്ചിയില്‍ പിടിയിലായി

 


കള്ളനോട്ടുമായി ഇറാന്‍ പൗരന്‍ കൊച്ചിയില്‍ പിടിയിലായി
കൊച്ചി: കള്ളനോട്ടുമായി ഇറാന്‍ പൗരന്‍ കൊച്ചിയില്‍ പിടിയിലായി. അബ്ദുല്‍ മജീദി അല്‍ മജീദി എന്നയാളാണ്‌ പിടിയിലായത്. 

കൊച്ചിയിലെ പ്രശസ്തമായ ഡ്രീംസ് ഹോട്ടലില്‍ നിന്നുമാണ്‌ ഇയാള്‍ പിടിയിലായത്.

English Summery
Iranian arrested with fake notes in Kochi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia