പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിമാര്‍ മാറിക്കൊടുക്കേണ്ടതാണെന്ന് ജോണി നെല്ലൂര്‍

 


കോഴിക്കോട്: മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിമാര്‍ മാറുകയാണ് വേണ്ടതെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിമാര്‍ മാറിക്കൊടുക്കേണ്ടതാണെന്ന് ജോണി നെല്ലൂര്‍

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്നുള്ള പിള്ള ഗ്രൂപ്പിന്റെ ആവശ്യത്തിനുമേല്‍ ഫെബ്രുവരി 21 ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

Keywords: Johny Nelloor, Party, Chairman, Meeting, Minister, Group, Kvartha, Kozhikode, Kerala, Kerala Congress (j), Ganesh Kumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia