കോവിഡ് പോരാട്ടത്തിൽ കൈതാങ്ങായി ഐ സി എഫ്; കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും
May 29, 2021, 14:45 IST
അബുദാബി: (www.kvartha.com 29.05.2021) കേരള സർകാരിന്റെ കോവിഡ് പോരാട്ടത്തിൽ കൈതാങ്ങായി ഐ സി എഫ്. മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോര്‍ക റൂട്‌സ് ആവിഷ്‌കരിച്ച കെയര്‍ ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
ഓണ്‍ലൈനില്‍ നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ പദ്ധതി പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സര്‍കാര്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്തു പ്ലാന്റ് സ്ഥാപിക്കുമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി അബ്ദുർ റഹ്‌മാൻ ഫൈസി വണ്ടൂര്‍, എസ് വൈ എസ് സംസ്ഥാന ഫൈനാന്‍സ് സെക്രടറി മുഹമ്മദ് പറവൂര്‍, വൈസ് പ്രസിഡന്റ് അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശോല, ഐ സി എഫ് ഭാരവാഹികളായ സയ്യിദ് അബ്ദുർ റഹ്‌മാൻ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തങ്ങള്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, നിസാര്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി പ്രസംഗിച്ചു.

Keywords: Abu Dhabi, UAE, News, Kerala, Pinarayi Vijayan, Government, Kanthapuram A.P.Aboobaker Musliyar, State, ICF to help in Covid fight; An oxygen plant will be set up in Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.