തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഹെറോയിനുമായി യുവതി പിടിയില്‍
Feb 6, 2015, 10:47 IST
തിരുവനന്തപുരം: (www.kvartha.com 06/02/2015) കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഫഌറ്റ് കേന്ദ്രമാക്കി നടന്ന റെയ്ഡില്‍ 10 ഗ്രാം കൊക്കൈന്‍ പിടികൂടിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും വന്‍ ഹെറോയിന്‍ വേട്ട. കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ തൃശൂര്‍ സ്വദേശിനി ആന്റണി സിനിയില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന ഒരു കിലോ ഹെറോയിന്‍ പിടികൂടിയത്.
ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. നെടുമ്പാശേരി വഴി
സ്ഥിരമായി ഗള്‍ഫിലേക്ക് പോകാറുള്ള സിനി മയക്കുമരുന്ന് മാഫിയയുടെ ക്യാരിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
വ്യാഴാഴ്ച നെടുമ്പാശ്ശേരി വഴി കുവൈറ്റിലേക്ക് പോകാനൊരുങ്ങിയ സിനി ടിക്കറ്റ് ലഭിക്കാതിരുന്നതിനാലാണ് യാത്ര തിരുവനന്തപുരത്തേക്ക് മാറ്റിയത്. കുവൈറ്റിലേക്ക് കടത്താനാണ് താന്‍ ഹെറോയിന്‍ കൊണ്ടുവന്നതെന്ന് സിനി മൊഴി നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
എസ്.എസ്.എഫ് കവാടം ക്യാമ്പ് നവസാരഥികളെ പ്രവര്‍ത്തന സജ്ജരാക്കി
Keywords: Kochi, Nedumbassery Airport, Flat, Ticket, Thrissur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.