രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയെ കൈയ്യേറ്റം ചെയ്ത രണ്ട് ടിടിഇമാര്‍ അറസ്റ്റില്‍
Sep 12, 2012, 11:01 IST
ഷൊര്‍ണൂര്‍: രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയെ കൈയ്യേറ്റം ചെയ്ത രണ്ട് ടിടി ഇമാരെ റെയില്‍ വേ പോലീസ് അറസ്റ്റ് ചെയ്തു. ഗോബേഷ് സിംഗ്, സുരേന്ദര്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
തീവണ്ടി പുറപ്പെട്ട ഇന്നലെ രാത്രി മുതല്‍ ടിടിഇമാര്‍ ഉപദ്രവിച്ചുവെന്നാണ് യാത്രക്കാരിയുടെ പരാതി. തുടര്‍ന്ന് ഇവര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സിനെ ഫണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു.
Keywords: Kerala, TTE, Woman, Harassment, Passenger, Arrest, Rajadhani Express,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.