ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിയായി ഹനീഫ ചുമതലയേറ്റു
Dec 10, 2012, 20:47 IST
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പ്രഥമ മാനേജിംഗ് ഡയറക്ടറായി മുഹമ്മദ് ഹനീഫ പെരിഞ്ചീരി ചുമതലയേറ്റു. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനം മുന്‍നിര്‍ത്തി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും ലഭ്യമാക്കുകയാണ് പുതിയ കോര്‍പ്പറേഷന്റെ ഉദ്യേശ്യം. കോഴിക്കോടാണ് കോര്‍പ്പറേഷന്റെ ആസ്ഥാനം.
കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സംസ്ഥാന പ്രസിഡന്റ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗണ്‍സില്‍ മെമ്പര്‍, ആള്‍ ഇന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, കേരള ലോ അക്കാഡമി ലോകോളജ് ലോയേഴ്‌സ് ഫോറം മെമ്പര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍, പെരിന്തല്‍മണ്ണ ഗവ. കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് എന്നിവിടങ്ങളില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍. മലപ്പുറം ഗവ. കോളജ് ചെയര്‍മാന്‍, പാലക്കാട് ട്രെയിനിംഗ് കോളജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ പ്രസംഗമത്സരത്തില്‍ ജേതാവായിരുന്നു.
മലപ്പുറം മക്കരപ്പറമ്പ് സ്വദേശി പരേതനായ പെരിഞ്ചീരി കുട്ടിഹസ്സന്‍, സി.ടി. ഫാത്വിമ ദമ്പതികളുടെ മകനാണ്. പി.വി. ഫര്‍സാനയാണ് ഭാര്യ. ഹാഫീല്‍, ഹാമില്‍, ഹാഷിര്‍, ഹംറാസ്, ഫാത്വിമ ഫര്‍ഹ എന്നിവര്‍ മക്കളാണ്. എം കോം, എം.ബി.എ., എല്‍.എല്‍.ബി. ബിരുദധാരിയായ ഇദ്ദേഹം അന്താരാഷ്ട്ര ഗുണമേന്മയ്ക്ക് ഐ.എസ്.ഒ. അംഗീകാരം നേടിയ ഗ്രാമീണ മേഖലയിലെ മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഡെപ്യൂട്ടേഷനിലാണ് നിയമനം.

Keywords: Kerala, Thiruvananthapuram, Haneefa Perincheeri, Managing Director, Kozhikode, Co-operative bank secretaries state president, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.