ഗൗരിയമ്മ മലക്കം മറഞ്ഞു: മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചിരുന്നില്ല
Jan 11, 2014, 13:42 IST
തൊടുപുഴ: 2006ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനായി സി.പി.എം ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയോട് ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് താന്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്നുമുള്ള ഗൗരിയമ്മയുടെ പ്രസ്താവന സി.പി.എം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗൗരിയമ്മയുടെ പുതിയ വിശദീകരണം.
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചതായി താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും അതേസമയം സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമാണ് പറഞ്ഞതെന്നും ഗൗരിയമ്മ വ്യക്തമാക്കി. തോമസ് ഐസക് രണ്ടു തവണ തന്നെ വന്നു കണ്ട് സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കായി വരില്ലെന്നും ഘടക കക്ഷിയായി എല്‍.ഡി.എഫിലേക്ക് വരാമെന്നും പറയുകയായിരുന്നുവെന്നും ഗൗരിയമ്മ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും യു.ഡി.എഫ് വിടുന്ന കാര്യം 26 ന് നടക്കുന്ന ജെ.എസ്.എസ് സംസ്ഥാനസമ്മേളനത്തില്‍ തീരുമാനിക്കുമെന്നും സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.
സ്വതന്ത്ര്യമായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുന്നണിയില്‍ നിന്നാല്‍
ജെ.എസ്.എസിന് അവഗണനയാണ് ലഭിക്കുന്നതെന്നും ഗൗരിയമ്മ വ്യക്തമാക്കി. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
മഞ്ചേശ്വരത്ത് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി

Keywords: Thodupuzha, Election, Media, Chief Minister, K.R.Gouri Amma, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.