നെടുമ്പാശ്ശേരി വഴിയുള്ള സ്വര്‍ണക്കടത്ത്; നടി മൈഥിലിക്ക് സിബിഐ നോട്ടീസ് അയച്ചു
Dec 10, 2013, 19:29 IST
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിക്ക് സിബിഐ നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫയാസുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഫയാസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ മൈഥിലി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഫയാസുമായി ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിനേയും സിബിഐ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചോദ്യം ചെയ്തിരുന്നു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കി തരാം എന്നുപറഞ്ഞാണ് ഫയാസ് തന്നെ പരിചയപ്പെടുന്നതെന്നും ശ്രവ്യ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
ചോദ്യം ചെയ്യലില്‍ തനിക്ക് ഫയാസിനെ പരിചയപ്പെടുത്തിയത് മൈഥിലിയാണെന്ന് ശ്രവ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ മൈഥിലിക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം ഫയാസിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന്
മൈഥലി പ്രതികരിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ല. മിസ് ഇന്ത്യ ശ്രവ്യയെ ഫയാസിന് പരിചയപ്പെടുത്തിക്കൊടുത്തത് താനല്ലെന്നും മൈഥലി പറഞ്ഞു.
തനിക്ക് ഒന്നിനേയും പേടിയില്ലെന്നും സിബിഐ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും മൈഥലി പറഞ്ഞു. നേരത്തെ നടന്‍ ഇടവേള ബാബുവിനേയും ,ജ്യോതിര്‍മയിയേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
മകളെ വിവാഹംചെയ്തുകൊടുക്കാത്തതിന് വീട്ടമ്മയെ കൊലപ്പെടുത്തിയ 2 പ്രതികള്‍ക്കും ജീവപര്യന്തം

Keywords: Gold smuggling: CBI issues notice to actress Mythili,Kochi, Nedumbassery Airport, Mobil Phone, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.