പൂ­പ്പല്‍ വി­വാ­ദം ശ­ബ­രി­മല­യെ ത­കര്‍­ക്കാ­നു­ള്ള ശ്രമം : എം.പി.ഗോ­വി­ന്ദന്‍ നായര്‍

 


പൂ­പ്പല്‍ വി­വാ­ദം ശ­ബ­രി­മല­യെ ത­കര്‍­ക്കാ­നു­ള്ള ശ്രമം : എം.പി.ഗോ­വി­ന്ദന്‍ നായര്‍ കോട്ടയം: ശബരിമലയെ തകര്‍­ക്കാ­നുള്ള ഗൂഢശ­ക്തി­ക­ളുടെ പ്ര­വര്‍­ത്ത­നമാണ് ഉണ്ണിയപ്പത്തിലെ പൂപ്പല്‍ വിവാ­ദം എന്ന് സംശയിക്കുന്ന­തായി തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി ഗോവിന്ദന്‍ നാ­യര്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

ലാബിലെ പരിശോധനാഫലം കൊണ്ട് മാ­ത്രം അ­പ്പ­ത്തില്‍ വി­ഷാം­ശം അ­ട­ങ്ങി­യ­ട്ടുണ്ടെ­ന്ന കാര്യം ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ റബ്ബര്‍ കച്ചവടത്തിന്റെ കമ്പോള നിലവാരം പോലെ പ്രസിദ്ധപ്പെടു­ത്തേ­ണ്ടതല്ല ശബരിമലയിലെ നടവരവ് കണക്കുകളെന്നും അ­ദ്ദേ­ഹം അ­ഭി­പ്ര­യ­പ്പെട്ടു.

Keywords:  Sabarimala Temple, Kottayam, Appam,Devaswom, President,Destroy ,Lab, Alappuzha, Publish, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia