സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ല: വി.എസ്

 


ADVERTISEMENT

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ല: വി.എസ്
നെയ്യാറ്റിന്‍ കര: സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ മണ്ണില്‍ ചതിയന്മാര്‍ വിജയിക്കില്ലെന്ന്‌ വി.എസ്.

സിപിഎമ്മില്‍ നിന്നു രാജിവച്ചുപോയ ആര്‍. സെല്‍വരാജാണു യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ജനം പുച്ഛിച്ചുതള്ളും. ഭീരുത്വം നിറഞ്ഞ നിലപാടാണു സെല്‍വരാജിന്റേത്.

അന്തസില്ലാത്ത നടപടിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.

English Summery
Neyyattinkara: Frauds can't win in Neyyattinkara which is the native place of Swadeshabhimani Ramakrishna Pillai, says VS. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia