കൊച്ചി: (www.kvartha.com 18/02/2015) ഗായിക രഞ്ജിനി ജോസിനും പിതാവ് ബാബു ജോസിനുമെതിരെ കേസ്. രഞ്ജിനിയുടെ വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപ തിരിച്ചുനല്‍കിയില്ലെന്നാരോപിച്ചാണ് കേസ്.
എറണാകുളം സ്വദേശി പിഐ ജോസഫാണ് ഇതുസംബന്ധിച്ച പരാതിയുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വായ്പ എടുക്കുമ്പോള്‍ രഞ്ജിനിയും പിതാവും ജോസഫിന് രണ്ട് ചെക്കുകള്‍ ഈടായി നല്‍കിയിരുന്നു.
എന്നാല്‍ ഇവ പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് ജോസഫ് കോടതിയ സമീപിച്ചത്. രണ്ട് മാസത്തിനകം പണം തിരിച്ച് നല്‍കാമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയിലുള്ള 14210110082949 അക്കൗണ്ട് നമ്പറിലുള്ള ചെക്കും
ഐഡിബിഐ എംജി റോഡ് ശാഖയിലെ 84104000030667 അക്കൗണ്ട് നമ്പറിലുള്ള ചെക്കുമാണ് ഇവര്‍ ഈടായി നല്‍കിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സഅദിയ്യ തേങ്ങുന്നു... എങ്ങും പ്രാര്‍ത്ഥനകള്‍...
Keywords: Fraud Case against singer Ranjini Jose, Complaint, Ernakulam, Case, Allegation, Court, Bank, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.