മലയോര മേഖലയിലെ ആദ്യ പലിശരഹിത ബാങ്ക് തുറന്നു; ഡോ. പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു
Feb 9, 2020, 18:59 IST
ഇരിക്കൂര്‍: (www.kvartha.com 09.02.2020) ഗ്രെയ്സ് ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയിലെ ആദ്യ പലിശരഹിത ബാങ്ക് തുറന്നു. പേസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. പി എ ഇബ്രാഹിം ഹാജി ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരു പവന് സ്വര്‍ണത്തിന് 15,000 രൂപ നിശ്ചിത കാല അവധിക്കേക്കാണ് യാതൊരു വിധ സര്‍വീസ് ചാര്‍ജും ഈടാക്കാതെ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
സൊസൈറ്റി ചെയര്മാന് കെ ടി സിയാദ് ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ്, കെ പി അബ്ദുല്‍ അസീസ് മാസ്റ്റര്‍, മുസ്തഫ ഹുദവി ആക്കോട്, ഡോ. സലീം നദ് വി, കെ ഹുസൈന് ഹാജി, പി എ അബ്ദുല്‍ നാസര്‍, സി സി ഉമ്മര്‍, കെ മേമി ഹാജി, കെ പി മൊയ്തീന് കുഞ്ഞി മാസ്റ്റര്‍, സി സി ഹിദായത്ത്, കെ പി മുസമ്മില്‍, സി അഹ് മദ് കുട്ടി ഹാജി സംസാരിച്ചു. കെ സി ഷംസീര്‍ സ്വാഗതവും കെ ടി കരീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Bank, Inauguration, Irikkoor, PA Ibrahim Haji, Interest-less Bank, First Interest-less Bank opened; inaugurated by Dr. PA Ibrahim Haji

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.