പാലക്കാട് ഐഎംഎയുടെ നിയന്ത്രണത്തിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
Jan 16, 2022, 13:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 16.01.2022) ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീപിടുത്തം ഉണ്ടായത്. ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്റെ (ഐഎംഎ) നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം.
അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

