ജോലിക്കിടയില്‍ വനിതാ റെയില്‍വേ ഗേറ്റ് കീപെര്‍ക്ക് പാമ്പ് കടിയേറ്റു
Jan 21, 2022, 09:52 IST
ഹരിപ്പാട്: (www.kvartha.com 21.01.2022) ജോലിക്കിടയില്‍ വനിതാ റെയില്‍വേ ഗേറ്റ് കീപെര്‍ക്ക് പാമ്പ് കടിയേറ്റു. ഹരിപ്പാട്-ആലപ്പുഴ തീരദേശപാതയില്‍ കരുവാറ്റ ഊട്ട്പറമ്പ് റെയില്‍വേ ക്രോസിലെ ഗേറ്റ് കീപെര്‍ പള്ളിപ്പാട് പുത്തന്‍പുരയില്‍ ആര്‍ സരിതയ്ക്ക് രാത്രി പാമ്പിന്റെ കടിയേറ്റത്. ട്രെയിന്‍ കടന്നുപോകുന്നതിന് വേണ്ടി ഗേറ്റ് അടയ്ക്കാന്‍ കയറുമ്പോഴാണ് സംഭവം.
പ്രദേശവാസികള്‍ ഉടന്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തി സരിതയെ താലൂക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Job, Snake, Hospital, Medical College, Treatment, Railway gate, Female gatekeeper bitten by snake.

File Photo:
Keywords: News, Kerala, Job, Snake, Hospital, Medical College, Treatment, Railway gate, Female gatekeeper bitten by snake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.