തൃശ്ശൂര്‍: (www.kvartha.com 13.05.2021) മരണം കണ്ട് പേടിച്ച് ഓടിയ രോഗി കുഴഞ്ഞുവീണു മരിച്ചു. കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച് ഓടിയ പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ (64) ആണു മരിച്ചത്.
മരണം കണ്ടു പേടിച്ച് ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആള്‍ അവിടെ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.