തൃശൂര്‍: അച്ഛന്‍ രണ്ടു പെണ്‍കുട്ടികളെ കുളത്തിലെറിഞ്ഞു കൊന്നു. തൃശൂരിലെ അന്തിക്കാട്ട് മണലൂര്‍ മാങ്ങാട്ടുകര സ്വദേശി സുരേന്ദ്രനാണ് മക്കളെ ക്ഷേത്രക്കുളത്തിലെറിഞ്ഞ് കൊന്നത്. ആദിത്യവേണി (6), കൃഷ്ണവേണി (3) എന്നിവരാണ് മരിച്ചത്. സംഭവശേഷം ഒളിവില്‍ പോയ സുരേന്ദ്രനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. സുരേന്ദ്രന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയുടെ പക്കല്‍ നിന്നു കുട്ടികളെ വിളിച്ചു കൊണ്ടു വന്ന ഇയാള്‍ ക്ഷേത്രക്കുളത്തില്‍ വലിച്ചെറിയുകയായിരുന്നു. സുഹൃത്തുക്കളെ മൊബൈലില്‍ വിളിച്ചു വിവരം അറിയിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയി. കൊലപാതക കാരണം വ്യക്തമല്ല.
Keywords: Kerala, Obituary, Trishur, Pond, Murder, Father, daughters,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.