പാലക്കാട് അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി
Jul 23, 2021, 12:38 IST
പാലക്കാട്: (www.kvartha.com 23.07.2021) അച്ഛനെയും മകളെയും കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മലിംഗവും മകള്‍ ഗായത്രി (22)യുമാണ് മരിച്ചത്. കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചതെന്നാണ് വിവരം.
കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയിലാണ് സംഭവം. മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.
Keywords: Palakkad, News, Kerala, Death, Found Dead, Well, Father, Daughter, Father and daughter died in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.