പാലക്കാട്ട് നാലംഗ കുടുംബം തൂങ്ങി മരിച്ച നിലയില്‍, ബ്ലേഡ് മാഫിയയുടെ പീഡനം മൂലം ആത്മഹത്യ ചെയ്തതെന്ന് മൊഴി
Nov 16, 2014, 13:01 IST
പാലക്കാട്:(www.kvartha.com 16.11.2014) പാലക്കാട് ജില്ലയിലെ പട്ടിക്കാട്ട് നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക്കര പള്ളിത്തെരുവിലെ ശ്രീനിവാസന്‍(41) ഭാര്യ മണിമുകില്‍(30), മക്കളായ വൈഷ്ണവി(നാല്), ദേവനന്ദ(മൂന്ന്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് വീട്ടിനകത്ത് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. ബ്‌ളേഡ് മാഫിയയുടെ പീഡനമാണ് ആത്മഹത്യ പിന്നിലെന്ന് ശ്രീനിവാസന്റെ സുഹൃത്ത് പോലീസില്‍് മൊഴി നല്‍കിയിട്ടുണ്ട്.

Keywords: Family of four commits suicide in Palakkad, Suicide, Kerala, palakkad, Children, Police, Case, Blade, Dead Body, Family, Srinivasan, Manimukhil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.