ഇടുക്കി: (www.kvartha.com 25.10.2014) ഇടിമിന്നലില്‍ വീടു പൂര്‍ണമായി തകര്‍ന്നു. പെരുമ്പള്ളിച്ചിറ കറുക പാലമലയില്‍ ഷെറീഫിന്റെ വീടാണു തകര്‍ന്നത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംഭവസമയത്തു വീടിനുള്ളില്‍ ആരുമില്ലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇടിമിന്നലില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ഭിത്തിക്കു ചിലയിടങ്ങളില്‍വിള്ളലുമുണ്ടായി. വൈദ്യുതി ഉപകരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നശിച്ചു. മിന്നലുണ്ടായ സമയത്തു വീടിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു മാതാവ് സാഹിറ, മക്കളായ റിയാസ്, സാഹിബ് എന്നിവര്‍. ഈ മുറിയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപ നഷ്ടം കണക്കാക്കപ്പെടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Lightning, Family, House, Building Collapse, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.