PN Mahesh Namboothiri | ഭക്തിയെ ഉണര്‍ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളുമെന്ന് ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി
Jan 12, 2024, 12:18 IST
ശബരിമല: (KVARTHA) ഭക്തിയെ ഉണര്‍ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്തെന്ന് ഓര്‍മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധാന ലക്ഷ്യമെന്ന് ശബരിമല മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി പറഞ്ഞു. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലം പൂര്‍ത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വര്‍ഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ദീപാരാധന ഏറെ പ്രാധാന്യമുള്ളതാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദര്‍ശിക്കുക എന്നാല്‍ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Kerala, Kerala-News, Religion-News, Sabarimala-News, Festival, Awakening, Devotion, Divine, temple, Religion, Pathanamthitta News, Sabarimala News, Remind, Path, Goal, Life, Sabarimala Melsanthi, PN Mahesh Namboothiri, Every festival is about awakening devotion and reminding the path to the goal of life: Sabarimala Melsanthi PN Mahesh Namboothiri.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.