ഇ.പി.എഫ് ഭവിഷ്യനിധി അദാലത്ത്

 


തിരുവനന്തപുരം: 2014 ഏപ്രില്‍ 11-ന് രാവിലെ 11 മണിക്ക് ഇ.പി.എഫിന്റെ തിരുവനന്തപുരത്തുള്ള റീജിയണല്‍ ഓഫീസില്‍ ഭവിഷ്യനിധി അദാലത്ത് നടത്തുന്നതാണ്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തിനു കീഴിലുള്ള പി.എഫ്, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍, അതുസംബന്ധിച്ച പരാതികള്‍ അദാലത്തിന്റെ പരിഗണനയ്ക്കായി 31.03.2014-ന് മുമ്പായി ലഭിക്കത്തക്കവിധം ബന്ധപ്പെട്ട പി.എഫ് ഓഫീസിലേക്ക് അയച്ചുതരേണ്ടതാണ്.
ഇ.പി.എഫ് ഭവിഷ്യനിധി അദാലത്ത്

പരാതിയില്‍ പരാതിക്കാരന്റെ പി.എഫ് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം.
പരാതിക്കാര്‍ അദാലത്ത് ദിവസം രാവിലെ 10 മണിക്ക് തന്നെ അതാത് ഓഫീസുകളില്‍ ഹാജരാകണം.  പരാതികള്‍ അയയ്ക്കുന്ന കവറിന് പുറത്ത് ''ഭവിഷ്യനിധി അദാലത്ത്'' എന്ന് രേഖപ്പെടുത്തണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രാര്‍ത്ഥന വിഫലമായി; ഷംസീന വേദനയുടെ ലോകത്ത് നിന്നും യാത്രയായി

Keywords: Adalath, Thiruvananthapuram, Office, Government-employees, Pension, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia