ഭൂമിദാനക്കേസ് പോലുള്ള പിത്തലാട്ടംകൊണ്ട് പേടിപ്പിക്കേണ്ട: പിണറായി
Dec 3, 2012, 18:44 IST
തിരുവനന്തപുരം: ഭൂമിദാന കേസില്‍ വി.എസ്. അച്യുതാനന്ദനെ പ്രതിയാക്കാനുള്ള നീക്കം ഏതറ്റംവരെ പോകുമെന്ന് നോക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ഭൂമിദാന കേസ് പോലുള്ള പിത്താലാട്ടം കൊണ്ട് സി.പി.എമ്മിനെ ഇകഴ്ത്തിക്കാണിക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അത് പൊതുസമൂഹത്തില്‍ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. നിയമോപദേശം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Thiruvananthapuram, Pinarayi vijayan, CPM, UDF, Case, V.S Achuthanandan, Vigilance case, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.