കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി ലക്ഷ്മണ രേഖ കടക്കരുത്: എ.കെ. ആന്റണി
Feb 10, 2013, 19:15 IST
കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി ലക്ഷ്മണ രേഖ കടക്കരുതെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ചാനല്‍ സംവാദങ്ങളിലും, മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരടിക്കുകയാണ്. ഇത് തുടരാനാവില്ല. ഗ്രൂപ്പ് കളി തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുപോകുമെന്നും അദ്ദേഹം മുന്നറിപ്പ് നല്കി.
ഗ്രൂപ്പുകള്‍ എക്കാലത്തും ഉണ്ടയാരുന്നെങ്കിലും ഇപ്പോഴുള്ള ഗ്രൂപ്പുകളി അത്ര നല്ലതല്ല. തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അകത്ത് തന്നെ തീര്‍ക്കണം. അതിനുള്ള അവസരം നല്‍കണം.
സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്കുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ആന്റണി പറഞ്ഞു.
Keywords : Kozhikode, A.K Antony, Kerala, Group, Congress, Politics, TV Channels, Woman, Law, Discussion, Punishment, Parliament, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.