പാലം കെട്ടാന്‍ പണി അറിയാവുന്നവര്‍ വരുന്നു; പാലാരിവട്ടം പുതുക്കിപ്പണിയാനുള്ള ദൗത്യം 25ആം വാര്‍ഷികം പൂര്‍ത്തിയാക്കിയ ഡല്‍ഹി മെട്രോയുടെ നിര്‍മ്മാതാക്കള്‍ക്ക്
Oct 23, 2019, 19:47 IST
തിരുവനന്തപുരം: (www.kvartha.com 23.10.2019) പാലാരിവട്ടം മേല്‍പ്പാാലം പണി അറിയാവുന്നവര്‍ പുനര്‍നിര്‍മ്മിക്കും. ഡല്‍ഹി മെട്രോയുടെ നിര്‍മ്മാതാക്കളായ ഡിഎംആര്‍സി(ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) ആണ് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
വിദഗ്ധ സമിതി ശിപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പാലം പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കണമെന്നായിരുന്നു വിദഗ്ധ സമിതി ശിപാര്‍ശ. പാലം പുനര്‍നിര്‍മിച്ചാല്‍ 100 വര്‍ഷം ആയുസ് ലഭിക്കുമെന്നായിരുന്നു ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.
പാലം തകര്‍ന്നത് മൂലം നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്ന് ഈടാക്കും. ഇതിനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഈ തീരുമാനങ്ങള്‍ ഹൈകോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Kochi, Ernakulam, DMRC, DMRC To Re-Construct Palarivattom Over Bridge

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.