അഞ്ചാം മന്ത്രി: എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്

 


ADVERTISEMENT

അഞ്ചാം മന്ത്രി: എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്
കോഴിക്കോട്: അഞ്ചാം മന്ത്രിപദത്തെ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന്‌ കെപിഎ മജീദ്.

ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന കെപിസിസിയുടെ പ്രസ്താവന മാത്രമാണ്‌ ലീഗ് മുഖവിലയ്ക്കെടുക്കുന്നതെന്നും ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ എതിരഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും കെപിഎ മജീദ് പറഞ്ഞു.

English Summery
Didn't consider opposite opinions on fifth ministerial post, says KPA Majeed. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia