വൈദ്യുതി ചിലവിന്‌ ആനുപാതികമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യം

 


വൈദ്യുതി ചിലവിന്‌ ആനുപാതികമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യം
തിരുവനന്തപുരം: വൈദ്യുതി ചിലവിന്‌ ആനുപാതികമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന്‌ വൈദ്യുതി ബോര്‍ഡ്. വൈദ്യുതി നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. അതേസമയം വൈദ്യുതി സര്‍ചാര്‍ജ്ജ് ഡിസംബര്‍ 31 വരെ തുടരേണ്ടി വരുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. യൂണിറ്റിന് 20 പൈസ നിരക്കിലാകും സര്‍ചാര്‍ജ്. വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെ എസ് ഇ ബിയ്ക്കുണ്ടായ 77.22 കോടി രൂപയുടെ അധികചെലവ് നികത്താനാണ് അടുത്ത ഡിസംബര്‍ വരെ സര്‍ചാര്‍ജ്ജ് വാങ്ങാന്‍ അനുമതി നല്‍കിയത്.

English Summery
Demand to increase electricity rate proportionate to consumption 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia