ഡെല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍; എസ്. എസ്. സി അപേക്ഷ ക്ഷണിച്ചു

 


തിരുവനന്തപുരം: (www.kvartha.com 28.03.2014)  ഡെല്‍ഹി പോലീസിലും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലും സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍(എസ്. എസ്. സി) അപേക്ഷ ക്ഷണിച്ചു.

ഡെല്‍ഹി  പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍; എസ്. എസ്. സി അപേക്ഷ ക്ഷണിച്ചുശമ്പളം: 34,000, ഗ്രേഡ് പേ: 4,200. 2014 ജൂണ്‍ 22 നാണ് എഴുത്തുപരീക്ഷ. 01.01.2014 ന് 25 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയുടെ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. http://ssconline.nic.in, httt://ssconline2.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ പാര്‍ട്ട് 1 രജിസ്‌ട്രേഷന്‍ 09.04.2014 നുമുമ്പും പാര്‍ട്ട് 2 രജിസ്‌ട്രേഷന്‍
11.04.2014 നുമുമ്പും പൂര്‍ത്തിയാക്കണം. എംപ്ലോയ്‌മെന്റ് ന്യൂസിന്റെ മാര്‍ച്ച് 15-21 ലക്കത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
വീട് നിര്‍മാണത്തിനിറക്കിയ മണല്‍ കൂനയില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍
Keywords:  Thiruvananthapuram, Application, Police, Salary, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia