Court Dismissed | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി നല്‍കിയ പാപ്പര്‍ സ്യൂട് ഹരജി കോടതി തളളി

 


കണ്ണൂര്‍: (KVARTHA) കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി നല്‍കിയ പാപ്പര്‍ സ്യൂട് ഹര്‍ജി കോര്‍ട് ഫീ അടക്കാത്തതിനെ തുടര്‍ന്ന് തലശ്ശേരി അസി. സെഷന്‍സ് കോടതി ജഡ്ജ് ആര്‍ കെ രമ തളളി. അന്യായമായി പൊലീസ് അറസ്റ്റു ചെയ്തു പീഡിപ്പിച്ചതിനെതിരെ ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ കോര്‍ട് ഫീ അടക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്‍ പാപ്പര്‍ സ്യൂട് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതുസംബന്ധിച്ചു കണ്ണൂര്‍ കലക്ടര്‍ നല്‍കിയ റിപോര്‍ടിനെ തുടര്‍ന്നാണ് നഷ്ടപരിഹാര കേസില്‍ കോടതി കോര്‍ട് ഫീ അടയ്ക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കോര്‍ട് ഫീ അടയ്ക്കാത്തതിനാല്‍ പാപ്പര്‍ സ്യൂട് ഹര്‍ജിയാണ് കോടതി തളളിയത്.

Court Dismissed | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി നല്‍കിയ പാപ്പര്‍ സ്യൂട് ഹരജി കോടതി തളളി

Keywords:  Court dismissed bankruptcy petition filed by KPCC president K Sudhakaran MP, Kannur, News, K Sudhakaran MP, KPCC President, Paper Suit Petition, Politics, Court, Judge, Compensation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia