കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിവാദഭൂമി ദാനം റദ്ദാക്കാന്‍ തീരുമാനം. യുവജനസംഘടനകളുടെ പ്രതിഷേധത്തിനിടെ ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം.
സര്‍വകാലാശാലയുടെ ഉദ്ദേശശുദ്ധി ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് ഭൂമിദാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് വൈസ്ചാന്‍സലര്‍ അബ്ദുള്‍ സലാം അറിയിച്ചു.
ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കും കൈമാറാന്‍ സിന്‍ഡിക്കേറ്റ് നേരത്തെ തീരുമാനമെടുത്തിരുന്നു. മുസ്ലീംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രെയ്‌സ് ട്രസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് സര്‍വ്വകലാശാലയുടെ 40 ഏക്കറിലധികം ഭൂമി കൈമാറാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്.

English Summery
Controversial land issue cancelled by syndicate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.