സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ

 


തിരുവനന്തപുരം: (www.kvartha.com 06.05.2021) സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. ഒൻപത് ദിവസം സംസ്ഥാനം അടച്ചിടും. ട്രെയിൻ ഗതാഗതം തുടരും. അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും 

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് ദിവസത്തെ ലോക്ഡൗൺ കൊണ്ട് അൽപമെങ്കിലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.

Keywords:  News, Thiruvananthapuram, Lockdown, Kerala, State, Top-Headlines, Complete lockdown in the state.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia