ദുരിതക്കിടക്കയില്‍ പിഞ്ചു കുഞ്ഞിന് മുഖ്യമന്ത്രിയുടെ കൈത്താങ്ങ്
Feb 7, 2013, 12:48 IST
തിരുവനന്തപുരം: കരള്‍ മാറ്റ ശസ്ത്രക്രിയ്ക്ക് പണമില്ലാതെ വിഷമിക്കുകയായിരുന്ന ആറുമാസം പ്രായമുള്ള അഷിതയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സഹായഹസ്തം.
ശസ്ത്രക്രിയയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ അഷിതയുടെ കുടുംബത്തിന് അനുവദിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ തുക കുട്ടിയുടെ അച്ഛന്‍ കഴക്കൂട്ടം കരിയില്‍ പ്ലാവിളാകത്തു വീട്ടില്‍ ബാബുവിനു കൈമാറി.
Keywords: Baby, Treatment, Chief Minister, Umman Chandi, Thiruvananthapuram, Family, Minister, V.S Shiva Kumar, Father, House, Kerala,Hand,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.