മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ തുടരുന്നു; ചീഫ് സെക്രട്ടറി എത്തി
Nov 1, 2014, 10:00 IST
ഇടുക്കി: (www.kvartha.com 01.11.2014) ജലനിരപ്പ് അപകട നിലയായ 136 അടി കവിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭതര്ഭൂഷണ്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചീഫ് സെക്രട്ടറി ഡാമില്‍ എത്തിയത്.
ജലവിഭവ - വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് 136 അടിയില്‍ വെള്ളമെത്തുമ്പോഴേക്കും ജില്ലാ ഭരണ കൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഇക്കുറി അത് ഉണ്ടായിട്ടില്ല. ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്.

Keywords : Idukki, Kerala, Mullaperiyar, Case, Dam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.