മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കി: കെ സുധാകരന്‍

 


ADVERTISEMENT

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കിയെന്ന് കെ സുധാകരന്‍. ചെന്നിത്തല മന്ത്രിസഭയിലേക്കു വരേണ്ട കാര്യമില്ല. അദ്ദേഹം കെപിസിസി പ്രസിഡന്റായി തുടരും. മന്ത്രിസ്ഥാനത്തെക്കാള്‍ ഉന്നതമായ പദവിയാണ് കെപിസിസി അധ്യക്ഷസ്ഥാനമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു


മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കി: കെ സുധാകരന്‍
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം മാധ്യമസൃഷ്ടിയാണ്. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ചെന്നിത്തലയുടെ പേര് വലിച്ചിഴച്ചു. പുനഃസംഘടനയെക്കുറിച്ച് നിലവില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ഐ ഗ്രൂപ്പിന് ഇപ്പോള്‍ മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന്‍ അറിയിച്ചു.മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന്‍ അറിയിച്ചു.

Keywords: Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia