ചെങ്ങറ സമരക്കാര്‍ വീണ്ടും ആത്മഹത്യാഭീഷണിയുമായി രംഗത്ത്; ഇത്തവണ സെക്രട്ടേറിയറ്റിനടുത്ത മരത്തിനു മുകളില്‍
Sep 29, 2015, 12:06 IST
തിരുവനന്തപുരം: (www.kvartha.com 29.09.2015) ചെങ്ങറ സമരക്കാര്‍ വീണ്ടും ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തി. ഇത്തവണ സെക്രട്ടേറിയറ്റിനടുത്ത മരത്തിനു മുകളില്‍ കയറിയാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ചെങ്ങറയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നവര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ചത്.
ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂര്‍, പ്രവര്‍ത്തകരായ പ്രകാശ്, കേശവന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഇവരെ താഴെയിറക്കാനായി പോലീസും ഫയര്‍ ഫോഴ്‌സും അനുനയ ശ്രമവുമായി എത്തിയിട്ടുണ്ട്.
ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം 261 ദിവസം പിന്നിടുകയാണ്.
Also Read:
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി
Keywords: Thiruvananthapuram, Suicide Threat, Police, Secretariat, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.