ശ്രീചിത്രയ്ക്കെതിരെ അഴിമതി ആരോപണം; സി.ബി.ഐ. റെയ്ഡ് നടത്തി
Nov 29, 2012, 12:01 IST
തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ സി.ബി.ഐ റെയ്ഡ് .മെഡിക്കല്‍ സെന്ററില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍ വാങ്ങിയതു സംബന്ധിച്ച് സെന്ററിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ്.
പര്‍ച്ചേസ് മാനേജര്‍ സുകുമാരനെ പ്രതിയാക്കി സി.ബി.ഐ കേസ് എടുത്തു. മെഡിക്കല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്വേര്‍ വാങ്ങിയതില്‍ അഴിമതി കാണിച്ചുവെന്നാണ് കേസ്. സി.ബി.ഐയുടെ കൊച്ചി വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.
റെയ്ഡു സംബന്ധിച്ചുള്ള പ്രഥമ വിവര റിപോ ര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പിച്ചു. സോഫ്റ്റ്വേര്‍ വാങ്ങിയതില്‍ 30 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുള്ളതായി സി.ബി.ഐ. കണ്ടെത്തി.

Keywords: Attribution, Sri Chithra Medical Centre, Computer , Software, Parches Manager, Corruption, CBI Raid, Thiruvananthapuram, Report, Court, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.