തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി പി എമ്മിന് ഒരൊറ്റ നിലപാടെയുളളൂവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായൊരു നിലപാട് സി.പി.എമ്മില്‍ ഒരാള്‍ക്കുമുണ്ടാകില്ലെന്നും പിണറായി പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളെ കുടുക്കണമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമയും ആര്‍.എം.പിയും ആഗ്രഹിക്കുന്നു. അതിനാലാണ് അവര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇതിനെയാണ് സി.പി.എം ചോദ്യം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ച.
വികസനത്തെ മൂലധന ശക്തികള്‍ക്ക് അടിയറ വയ്ക്കാനാണ് എമര്‍ജിംഗ് കേരളയിലൂടെ സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സംശയസ്പദമാണ്. അമേരിക്കന്‍ അംബസാഡറെ സര്‍ക്കാരിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ്. നാടിന്റെ വികസനം റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് അടിയറ വയ്ക്കാനാണ് നീക്കം. ഇതിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും പിണറായി പറഞ്ഞു.
key words: sitaram yechury, The Special Investigation Team, investigating , Revolutionary Marxist Party, RMP, T P Chandrasekharan, chargesheet , RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju, P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.